നന്മണ്ട: വിമുക്തഭടൻ തെക്കേടത്ത് രാഘവന്റെ ഭാര്യ ലക്ഷ്മി (73) നിര്യാതയായി. മകൻ: സതീഷ് കുമാർ (എ.ജി ട്രാവൽസ്, ബാലുശ്ശേരി). മരുമകൾ: ദീപ്ന സതീഷ് (ബി.എസ്.എൻ.എൽ, കോഴിക്കോട്). സഞ്ചയനം ഞായറാഴ്ച.