കുന്ദമംഗലം: ചെത്തുകടവിലെ പരേതനായ കന്നാറ്റിൽ ബാലന്റെ ഭാര്യ തട്ടാരക്കൽ താമസിക്കുന്ന കന്നാറ്റിൽ ശാന്ത (70) നിര്യാതയായി. മക്കൾ: അജീഷ്, ഷാജു, ഷിജികുമാർ, ബിന്ദു. മരുമക്കൾ: സരിത അജീഷ്, സജിത ഷാജു, രമ്യ ഷിജികുമാർ. സഞ്ചയനം ശനിയാഴ്ച.