പയ്യോളി: കൊളാവിപ്പാലം താരാപുരം മുല്ലേരി ‘ശിവകൃപ’യിൽ സി. കൃഷ്ണൻ (70- മാനേജർ, കൃഷ്ണകൃപ ഓഡിറ്റോറിയം, വടകര) നിര്യാതനായി. ഭാര്യ: രാധ. മകൾ: ജിഷ. സഹോദരങ്ങൾ: വാസു, അശോകൻ, ശാന്ത.