പൊക്കുന്ന്: പരേതനായ സ്വാതന്ത്ര്യ സമര സേനാനി കളത്തിൽ കോയാലിയുടെ മകൾ കദീജ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി ആലിക്കോയ. മക്കൾ: ഇസ്ഹാഖ്, നസീമ, നിഷാത്ത്, നാസർ, ഇല്യാസ്. മരുമക്കൾ: നൂറുദ്ദീൻ (കിണശ്ശേരി), ഷാഹിദ, നാസർ, ഷിബിലി.