കോവൂർ: പരേതനായ വാസുദേവൻ നായരുടെ മകൻ എം.ഇ. ഷൈജു (47) നിര്യാതനായി. കോൺഗ്രസ് കോവൂർ മണ്ഡലം 65ാം ബൂത്ത് വൈസ് പ്രസിഡന്റാണ്. മാതാവ്: വിലാസിനി. ഭാര്യ: ബിന്ദു. മകൻ: അഭിനവ് (വിദ്യാർഥി).