പൊയിൽക്കാവ്: മനത്താനത്ത് പാറുക്കുട്ടി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ശാന്ത (ബംഗളൂരു), രാമനുണ്ണി, ശശി (യു.എ.ഇ). മരുമക്കൾ: ഗോവിന്ദൻ നായർ (ബംഗളൂരു), അജിത, ബിന്ദു. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ നായർ, നാരായണൻ നായർ, അച്യുതൻ നായർ, രാമൻ നായർ, മാധവി അമ്മ.