മീഞ്ചന്ത: സി.പി.എം. അബ്ദുൽ ജലീൽ (പറമ്പത്ത് ജലീൽ- 57) മീഞ്ചന്ത വട്ടക്കിണറിലെ ‘ബീവി മഹൽ’ വസതിയിൽ നിര്യാതനായി. പിതാവ്: പരേതനായ പറമ്പത്ത് മമ്മു. മാതാവ്: പരേതയായ സി.പി.എം. കദീശബി. ഭാര്യ: കാതിയാരകം നസീമ. മക്കൾ: ഹംന, ഹനൂന. മരുമകൻ: കോഴിക്കോടൻ വീട്ടിൽ സൽമാൻ അസീസ്. സഹോദരങ്ങൾ: സി.പി.എം. മറിയംബി, ആമിന, പരേതരായ അബ്ദുൽ സമദ് (പറമ്പത്ത് സമദ്), ജമീല.