പേരാമ്പ്ര: ചെറുവണ്ണൂർ പരേതനായ ഒ.പി. മൊയ്തീന്റെ ഭാര്യ വടക്കെ കുന്നത്ത് കണ്ടി പാത്തുമ്മ (88) നിര്യാതയായി. മക്കൾ: ഒ.പി. കുഞ്ഞബ്ദുള്ള, അബ്ദുറഹ്മാൻ (മലബാർ സ്റ്റോർസ്), ആയിഷ, നഫീസ സൈനബ. മരുമക്കൾ: കുഞ്ഞബ്ദുള്ള (അഭിലാഷ് ജ്വല്ലറി പേരാമ്പ്ര), പരേതനായ ഹസ്സൻകുട്ടി കൂട്ടാലിട, അമ്മദ് വടക്കേപ്പിലാക്കാട്ട് (മാധ്യമം ഏജന്റ്).