പനമരം: പഴയ നടവയൽ റോഡിലെ പരേതനായ വരിയിൽ മൊയ്തുഹാജിയുടെ മകൻ വി. പോക്കു (സിജി പോക്കു-75) നിര്യാതനായി. ഭാര്യ: രണ്ടിലോൻ ഫാത്തിമ ഹജ്ജുമ്മ. മക്കൾ: സലീം, ബഷീർ. മരുമക്കൾ: അസ്മ പീച്ചംകോട്, നസീറ പരിയാരം.