എകരൂൽ: കയലാട്ടുമ്മൽ ചെക്കു നായർ (88) നിര്യാതനായി. ഭാര്യ: പരേതയായ മാധവിഅമ്മ. മക്കൾ: സത്യേന്ദ്രൻ (പ്രൊവിഡൻസ് വുമൺസ് കോളജ് ഹോസ്റ്റൽ), വേണു, ഷൈമ, ഷാജി (ഭടൻ). മരുമക്കൾ: നളിനി, ഗീത, ബിന്ദു, പരേതനായ രത്നാകരൻ. സഞ്ചയനം ശനിയാഴ്ച.