സുല്‍ത്താൻ ബത്തേരി: മണിച്ചിറ പുളിമൂട്ടില്‍ പി.എസ്. അബ്രഹാം (75) നിര്യാതനായി. ഭാര്യ: റോസമ്മ മാത്യു (റിട്ട. അധ്യാപിക, പുത്തന്‍കുന്ന് എ.എല്‍.പി.എസ്). മക്കള്‍: ആനന്ദ് അബ്രഹാം, ജിനി അബ്രഹാം (പി.എസ്.സി ഓഫിസ്, കോഴിക്കോട്), മരുമകന്: സാജു വര്‍ഗീസ് (ജില്ല ട്രഷറി, കണ്ണൂര്‍). സംസ്കാരം വ്യാഴാഴ്ച 12ന് ബത്തേരി സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.