കുന്ദമംഗലം: കാരന്തൂർ വെള്ളാരംകുന്നുമ്മൽ അയ്യപ്പൻ (78) നിര്യാതനായി. ഭാര്യ: കമല. മക്കൾ: അനിൽ, പരേതയായ ശോഭ. മരുമകൾ: വിദ്യ. സഞ്ചയനം ഞായറാഴ്ച.