കൊയിലാണ്ടി: കീഴരിയൂർ മാലാ ടി പറമ്പിൽ രാധ (64) നിര്യാതയായി. ആർ.ഡി. ഏജന്റായിരുന്നു. ഭർത്താവ്: ഭരതരാജൻ (ടു വീലർ മെക്കാനിക്ക്, കൊയിലാണ്ടി). മകൾ: അപർണ (എയർ ഹോസ്റ്റസ്). മരുമകൻ: അനൂപ് (തിരുവമ്പാടി). സഹോദരങ്ങൾ: ശശി, രാഘവൻ, വാസന്തി, വാസു, സരോജനി, ദാമോദരൻ.