മാനന്തവാടി: കമ്മന പര്യപ്പനാൽ മത്തായി (89)നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: എത്സമ്മ, അന്നക്കുട്ടി, മേരി, റോസിലി. മരുമക്കൾ: സേവ്യർ, ഷാജി, പാപ്പച്ചൻ, പരേതനായ ജോണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കമ്മന ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.