പാലേരി: കന്നാട്ടിയിലെ വഞ്ചി വയലിൽ കാർത്ത്യായനി അമ്മ (65) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: ഷിബു (പേരാമ്പ അഗ്രികൾച്ചറൽ കോ ഓപറേറ്റീവ് സൊസൈറ്റി), ഷീബ (കന്നാട്ടി). മരുമക്കൾ: ശ്രുതി (അധ്യാപിക പിണങ്ങോട് എൽ.പി സ്കൂൾ വയനാട്), പരേതനായ വി.എം. രാജീവൻ (കന്നാട്ടി). സഹോദരങ്ങൾ: നാരായണ കുറുപ്പ്, ലക്ഷ്മി അമ്മ, ദേവകി അമ്മ, പരേതയായ കല്യാണി അമ്മ.