പൂനൂർ: കാന്തപുരം ചോയിമഠം പരേതനായ കുന്നത്ത് അമ്മദ് ഹാജിയുടെ മകൻ അബ്ദുല്ല (57) നിര്യാതനായി. ഭാര്യ: സാബിറ (എളേറ്റിൽ). മക്കൾ: ഫായിസ്, ഫവാസ് (ഖത്തർ), റിനു ഫാത്തിമ.