മാവൂർ: വളയന്നൂർ പരേതനായ പട്ട്യേരിക്കുന്നുമ്മൽ വേലുവിന്റെ ഭാര്യ ജാനകി (90) നിര്യാതയായി. മക്കൾ: വേലായുധൻ (സി.പി.എം കുറ്റിക്കടവ് സൗത്ത് ബ്രാഞ്ച് അംഗം), നരേന്ദ്രൻ (കോഴിക്കോട് പച്ചക്കറി മാർക്കറ്റ്), രാജൻ (ഐ.ടി.ഐ അധ്യാപകൻ, കൊയിലാണ്ടി), പരേതനായ അപ്പുട്ടി (റിട്ട. കെ.എസ്.ഇ.ബി). മരുമക്കൾ: സുമതി, ബിന്ദു (സപ്ലൈകോ, മാവൂർ).