ബേപ്പൂർ: നടുവട്ടം കയ്യടിതോട് പുതിയാട്ടിൽ സുബ്രഹ്മണ്യൻ (76) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ഗിരീഷ്കുമാ൪ (സി.പി.എം കയ്യടിതോട് ബ്രാഞ്ച് സെക്രട്ടറി), അനിതകുമാരി, ശിൻജു. മരുമക്കൾ: രാമദാസൻ, കൃഷ്ണദാസൻ, രാജേശ്വരി. സഞ്ചയനം വെള്ളിയാഴ്ച.