മാവൂർ: ചെറൂപ്പ കുന്നത്തടായിൽ നാരായണി (101) നിര്യാതയായി. സഹോദരങ്ങൾ: കുഞ്ഞമ്മ, ദേവകി, പരേതനായ ചെറൂട്ടി. സഞ്ചയനം ഞായറാഴ്ച.