പയ്യോളി: ചിങ്ങപുരം താഴേത്തടത്തിൽ താമസിക്കുന്ന പയ്യോളി നെല്ല്യേരി മാണിക്കോത്ത് കുനിയിൽ നാരായണി അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മകൾ: ജാനകി. മരുമകൻ: രാഘവൻ (ചിങ്ങപുരം). സഞ്ചയനം ശനിയാഴ്ച.