കൊയിലാണ്ടി: കാക്കപ്പൊയിൽ ഗംഗാധരൻ (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ദിഗേഷ്, ദീപേഷ്, ദിൻഷ. മരുമകൻ: പ്രജിത്ത്. സഞ്ചയനം ശനിയാഴ്ച.