ഓമശ്ശേരി: മങ്ങാട് രാംപൊയിൽ സോമേഷ് (41) നിര്യാതനായി. പിതാവ്: സോമൻ. മാതാവ്: പരേതയായ വസന്ത. ഭാര്യ: നീതു. മകൾ: നിയ സോമേഷ്. സഹോദരങ്ങൾ: സുധീഷ്, സീമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.