വില്യാപ്പള്ളി: പൊന്മേരി പറമ്പിൽ കോറോത്ത് ജയപാലൻ (64) നിര്യാതനായി. പിതാവ്: പരേതനായ സ്വാതന്ത്ര്യസമരസേനാനി ചോയി. ഭാര്യ: മഞ്ജുള. മക്കൾ: ഗോകുൽ, രാഹുൽ. സഹോദരിമാർ: ശോഭ, ഷൈല, അജിത.