അരൂക്കുറ്റി: പഞ്ചായത്ത് ഒന്നാം വാർഡ് മംഗലത്ത് സൗപർണികയിൽ ജയചന്ദ്രൻ നായർ (67) നിര്യാതനായി. ഭാര്യ: ഡോ. ശോഭ. മക്കൾ: സഞ്ജയ് ചന്ദ്രൻ, സൗമ്യ ചന്ദ്രൻ. മരുമക്കൾ: ഡോ. അഖിലാനാഥ്, റോൺ രാജ്.