പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡ് ആഞ്ഞിലിക്കാട്ട് വെളി ഫൽഗുനൻ (മണിയപ്പൻ-62) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: നിധിൻ, സുധിൻ. മരുമക്കൾ: മഞ്ജുഷ, അപർണ.