ചേര്‍ത്തല: തണ്ണീര്‍മുക്കം പഞ്ചായത്ത് എട്ടാം വാര്‍ഡ് സ്കൂള്‍ കവല മൂപ്പന്ചിറ വീട്ടില്‍ ശ്രീമതി (94) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: പുരുഷോത്തമന്, വിജയന്, ലളിതാംബിക, സിദ്ധാർഥന്, ചിത്രാംബിക. മരുമക്കള്‍: ചിന്മയി, സുജാത, ലൈല, ബാബു, പരേതനായ ദിവാകരന്.