മാരാരിക്കുളം: കണിച്ചുകുളങ്ങര മുണ്ടെക്കാട്ട് നടേശൻ (കുട്ടൻ -64) നിര്യാതനായി. ഭാര്യ: കോമള. മക്കൾ: നൈജ, അനൂജ, നൈജു. മരുമക്കൾ: സജിത്ത്, പ്രശാന്ത്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.