അമ്പലപ്പുഴ: വണ്ടാനം അരുൺ നിവാസിൽ സുരേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: കനക. മക്കൾ: അരുൺ, ഹർഷ. മരുമക്കൾ: ദിവ്യ, ദിലീപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.