ചെങ്ങന്നൂർ: പാണ്ടനാട് വെഞ്ചാൽ പുത്തൻപുരയിൽ വീട്ടിൽ റിട്ട. സുബേദാർ വി.എം. എബ്രഹാം (ഉണ്ണൂണ്ണി -83) നിര്യാതനായി. ഭാര്യ: അന്നമ്മ എബ്രഹാം. മക്കൾ: എലിസബത്ത്, അലക്സാണ്ടർ, പരേതനായ ഡേവിസ് എബ്രഹാം. മരുമക്കൾ. ബിൻസി, ജോൺസൻ, പ്രിൻസി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാണ്ടനാട് ഐ.പി.സി സെമിത്തേരിയിൽ.