മാന്നാർ: ബുധനൂർ എണ്ണയ്ക്കാട് സരസ്വതീ വിലാസത്തിൽ പരേതനായ രാജൻ പണിക്കരുടെ ഭാര്യ കമലാക്ഷിയമ്മ (81) നിര്യാതയായി. ചെങ്ങന്നൂർ ചെറിയനാട് വിളയിൽ കുടുംബാംഗമാണ്. മക്കൾ: വിനയചന്ദ്രക്കുറുപ്പ് (വിമുക്തഭടൻ), വിജയലക്ഷ്മി, ജയലക്ഷ്മി, ജയചന്ദ്രൻ. മരുമക്കൾ: ഇന്ദു, ഇ.ടി. അശോക് കുമാർ, ആശ, പരേതനായ രതികുമാരൻനായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.