മൂവാറ്റുപുഴ: ആരക്കുഴ കണിയാമറ്റത്തില്‍ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. മക്കള്‍: ഡൊമിനി, സിസ്റ്റര്‍ ലില്ലി ജോസഫ്, ആനി. മരുമക്കള്‍: മേഴ്സി, അലോഷ്യസ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ആരക്കുഴ സെന്റ് മേരീസ് സിറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളി സെമിത്തേരിയില്‍.