പറവൂർ: തത്തപ്പിള്ളി വല്യത്തുപറമ്പിൽ പരേതനായ കുട്ടന്റെ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: രാധ, വള്ളി, ഷീല, പരേതനായ ദിലീപ്. മരുമക്കൾ: രഘു, തങ്കപ്പൻ, അയ്യപ്പൻ, സരള.