ആലുവ: ആലുവ ഹൈറോഡ് ഹരിനിവാസിൽ താമസിക്കുന്ന ആലപ്പുഴ വന്മേലിൽ വി.എൻ. നാരായണൻ നായർ (84, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. ഭാര്യ: സുശീലാഭായി. മക്കൾ: ഹരികുമാർ, ശ്രീകുമാർ. മരുമക്കൾ: ജ്യോതി ഹരികുമാർ, രമ്യ ശ്രീകുമാർ.