ആലങ്ങാട്: കൊങ്ങോർപ്പിള്ളി കുരിശിങ്കൽ പരേതനായ ക്ലാരൻസിന്റെ ഭാര്യ ബേബി (78, കൊങ്ങോർപ്പിള്ളി ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: ആൽഫ്രഡ് സേവ്യർ, ആന്റണി മൈക്കിൾ. മരുമക്കൾ: സിജി, നിധി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.