കൊച്ചി: എറണാകുളം ടി.ഡി റോഡിൽ കുഞ്ഞാലൂസ് നഴ്സിങ് ഹോമിന് സമീപം താമസിക്കുന്ന അബ്ദുൽകരീം (87) നിര്യാതനായി. ഭാര്യ: സുഹറ കരീം. മകൻ: പരേതനായ ഡോ. ഷിറാസ് കരീം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് എറണാകുളം സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.