പറവൂർ: പറവൂർ മൂകാംബി റോഡിൽ മേനാച്ചേരി പൗലോസ് (87) നിര്യാതനായി. ഭാര്യ: മേരി. മകൻ: ബിൻസൺ. മരുമകൾ: സൗമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പറവൂർ കോട്ടയ്ക്കാവ് പള്ളി സെമിത്തേരിയിൽ.