കൂത്താട്ടുകുളം: മണ്ണത്തൂർ കരോട്ട് കുറ്റിച്ചിറയിൽ പരേതനായ പൈലിയുടെ ഭാര്യ മേരി (84) നിര്യാതയായി. കൂത്താട്ടുകുളം വരകുകാലായിൽ കുടുംബാംഗമാണ്. മക്കൾ: രാജു, തങ്കച്ചൻ, ജയ, മിനി. മരുമക്കൾ: സജിലി, ജെയ്മോൾ, ജോർജ്, ബെന്നി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് മകൾ മിനിയുടെ വസതിയിൽ ശുശ്രൂഷക്കുശേഷം ഉച്ചക്ക് രണ്ടിന് മണ്ണത്തൂർ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.