കറുകുറ്റി: പുതുശ്ശേരി ആലുക്ക ജോസ് (73) നിര്യാതനായി. ഭാര്യ: അന്നു. മക്കൾ: ജോഷി, ബേബി, റയ്മോൾ. മരുമക്കൾ: രാജി, ഷെറിൻ, ഷൈജു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.