പള്ളിക്കര: അമ്പലപ്പടി നെട്ടുക്കുടി പരേതനായ മൊയ്തീന്റെ ഭാര്യ ഫാത്തിമ (പാത്തുകുട്ടി -60) നിര്യാതയായി. മക്കൾ: ഷെറീന, ഷാജഹാൻ, ഷമീർ. മരുമക്കൾ: സക്കരിയ്യ, നിസ, അൻസി