അങ്കമാലി: ദുബൈ കാരാമയിലെ മയൂരി ടെക്സ്റ്റയിൽസ് ഉടമ കറുകുറ്റി കേബിൾ നഗർ പള്ളിയാൻ ആന്റണി (61) നിര്യാതനായി. അങ്കമാലി എൻ.ആർ.ഐ സ്ഥാപക അംഗമാണ്. ഭാര്യ: ജാൻസി. മക്കൾ: റിയ (യു.എസ്), ചാക്കോ, ഡോ. റെയ്മണ്ട് (ഇരുവരും ദുബൈ), ഫ്രാൻസിസ്ക്കോ. മരുമകൻ: കോട്ടയം മാങ്ങാനം തടത്തിൽ അജിത്. സംസ്കാരം പിന്നീട്.