അങ്കമാലി: കറുകുറ്റി ബസ്ലഹം തെക്കയിൽ അയിരുക്കാരൻ ടെസി (68) നിര്യാതയായി. ഒല്ലൂർ എരിഞ്ചേരി കുടുംബാംഗമാണ്. ഭർത്താവ്: പൈലി. മകൻ: ജോജോ. മരുമകൾ: ജിനോ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ബസ്ലഹം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.