യോര്‍ദനാപുരം: വടക്കുഞ്ചേരി പൗലോയുടെ മകന് പാപ്പു (83) നിര്യാതനായി. ഭാര്യ: ഏലമ്മ (കാലടി വാളാഞ്ചേരി കുടുംബാംഗം). മക്കള്‍: ഷിജോ, ഷൈനി. മരുമക്കള്‍: റോബിന് ആന്റണി, ജിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് യോര്‍ദനാപുരം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയില്‍.