അറക്കപ്പടി: ചേലക്കുളം പാറക്കാടൻ കൊച്ചുമക്കാരിന്റെ മകൻ അലിയാർകുഞ്ഞ് (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സൗദ, കുഞ്ഞുമുഹമ്മദ്, റഹീം. മരുമക്കൾ: സുബൈർ, ഷീജ, ഷൈജ.