പറവൂർ: ചേന്ദമംഗലം കോട്ടയിൽ കോവിലകം കൊടിയൻ വീട്ടിൽ ജോസിന്റെ ഭാര്യ എൻ.എ. മേരി (76) നിര്യാതയായി. നെടുങ്ങാട് നരികുളം കുടുംബാംഗമാണ്. മക്കൾ : മാജ, മജു, മജി. മരുമക്കൾ: ജിമ്മി, മെർളിൻ, വിൽസൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ഹോളിക്രോസ് പള്ളി സെമിത്തേരിയിൽ.