തോപ്പുംപടി: കളരിക്കൽ പരേതനായ കെ.കെ. ജോസഫിന്റെയും കുഞ്ഞമ്മ ജോസഫിന്റെയും മകൻ ജോയി കളരിക്കൽ (72) നിര്യാതനായി. സഹോദരങ്ങൾ: ലീല ജോസഫ്, ജോർജ് ജോസഫ്, പരേതരായ പോൾ ജോസഫ്, മാത്യു ജോസഫ്. കോൺഗ്രസ് കൊച്ചി സൗത്ത് ബ്ലോക്ക്, കോൺഗ്രസ് മൈനോറിറ്റി സെൽ ജില്ല നിർവാഹക സമിതി അംഗമായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് തോപ്പുംപടി സെന്റ് സെബാസ്റ്റിൻ ചർച്ച് (കൊച്ചുപള്ളി) സെമിത്തേരിയിൽ.