കൂത്താട്ടുകുളം: കോഴിപ്പിള്ളി കാളാശ്ശേരിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. മക്കൾ: വാസന്തി, ശ്രീകുമാരി, അശോകൻ, സുരേഷ്. മരുമക്കൾ: സോമൻ മോനിപ്പിള്ളി, ഗീത താമരക്കാട്, ബിന്ദു പുതുവേലി, പരേതനായ രാജൻ പുതുവേലി.