കൂത്താട്ടുകുളം: തൃശൂർ കയ്പമംഗലത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കൂത്താട്ടുകുളം നമ്പേലിക്കോളനിയിൽ ഇലവത്തൊട്ടിയില് കരുണാകരന്റെ മകന് രതീഷാണ് (40) ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. ഭാര്യ: സോമലത. മക്കൾ: അനന്തകൃഷ്ണൻ, അഞ്ജന.