ആലത്തൂർ: പുതിയങ്കം തുബ്ലംകാട്ടിൽ പരേതനായ പാപ്പൻ ചെട്ടിയാരുടെ മകൻ പേച്ചിയപ്പൻ (61) നിര്യാതനായി. മാതാവ്: പരേതയായ അമ്മിണി. ഭാര്യ: കുമാരി. മക്കൾ: കണ്ണദാസ്, ഗോകുൽ. മരുമകൾ: ഐശ്വര്യ. സഹോദരങ്ങൾ: കൃഷ്ണസ്വാമി, പരേതരായ നടരാജൻ, സുബ്ബയ്യൻ, ശെൽവരാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തൃപ്പാളൂർ കൂട്ടമൂച്ചി പൊതുശ്മശാനത്തിൽ.