കുനിശ്ശേരി: ‘കൃഷ്ണപ്രഭ’യിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ മകൻ രാധാകൃഷ്ണൻ (57) നിര്യാതനായി. എഫ്.എ.സി.ടി ജീവനക്കാരനായിരുന്നു. മാതാവ്: നെടുങ്ങാട്ട് വീട്ടിൽ കമലം അമ്മ. ഭാര്യ: പങ്കജം. മക്കൾ: രേഷ്മ, രാഹുൽ. സഹോദരങ്ങൾ: ഗോപി, ഗിരീഷ്, ജ്യോതിലക്ഷ്മി, സതി.