മംഗലംഡാം: മംഗലംഡാം വെട്ടിക്കൽ വീട്ടിൽ സാറ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കോര. മക്കൾ: ലീല, ജോർജ്, പൗലോസ് എന്ന സണ്ണി, കുര്യാക്കോസ്, മോളി, ലീന. മരുമക്കൾ: ശലോമി, ഷിനു, ഷൈനി, ഷിബു, പരേതരായ മത്തായി, പത്രോസ്.